2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

സ്വപ്നങ്ങൾ

നീ തന്ന സ്വപ്നങ്ങൾ സത്യമായിരുന്നെങ്കിൽ
സ്വപ്നത്തിൻ സുഖമൊന്നു വേറെ തന്നെ
ആയിരം കനവുകൾ കണ്ടു ഞാൻ മയങ്ങവെ
അറിയാതെ നീ പോയി ദൂരെ എങ്ങോ

2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ഓർമകൾ.........



ഒരു നറു പുഷ്പതിൻ ഇതളുകൾ തഴുകവെ
ഓർമയായ്‌ നീ മുൻപിൽ വന്നു
ആ ചെറു തണ്ടിൻ മുള്ളുകൾ തൊട്ടപോൾ
ഓർമകൾ പോയി മറഞ്ഞു